Wednesday, May 25, 2011

കള്ളന്‍

എന്തിനെന്നെ ഇന്നു നീ
കള്ളാ എന്നു വിളിക്കുന്നു?

പൂട്ടു കുത്തിപ്പൊളിച്ചൊന്നുമില്ലല്ലോ ഞാന്‍ .
അടുക്കള വാതില്‍
അടയ്ക്കാതിരുന്നത്
അറിയാതെയായിരുന്നോ...

എന്നിട്ടും...
എന്തിനെന്നെ ഇന്നു നീ
കള്ളാ എന്നു വിളിക്കുന്നു?

3 comments:

Unknown said...

മാംസ നിബിഡമായ പ്രണയം ഇവിടെ കാണുനില്ല ?അത് എവിടെ പോയി ?...

Rainy Dreamz ( said...

കൊള്ളാം..

പൈമ said...

അശ്രദ്ധ ..അതിനെ കള്ളാ എന്ന് വിളിക്കൂ
പിന്നെ word virification mattoo